NEWS14/03/2016

കെ.സി. ജോസഫിനെനെതിരെ വീണ്ടും പോസ്റ്ററുകള്‍

ayyo news service
കണ്ണൂര്‍: മന്ത്രി കെ.സി. ജോസഫിനെനെതിരെ ഇരിക്കൂര്‍ മണ്ഡലത്തില്‍ പ്രതിഷേധം തുടരുന്നു. ജോസഫ് സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ പോസ്റ്ററുകള്‍ പതിച്ചാണ് പ്രതിഷേധം. ഞായറാഴ്ച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പുറമേയാണ് ഇന്ന് വീണ്ടും ജോസഫിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.  മണ്ഡലത്തിലെ ആലക്കോട്, ഉദയഗിരി, കാര്‍ത്തികപുരം, മണക്കാട് തുടങ്ങിയ കേന്ദ്രങ്ങളിലാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
Views: 1849
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024