NEWS31/08/2015

പെട്രോളിന് രണ്ടുരൂപയും ഡീസലിന് 50 പൈസയും കുറച്ചു

ayyo news service
കൊച്ചി: പെട്രോളിന് രണ്ടുരൂപയും ഡീസലിന് 50 പൈസയും വില കുറച്ചു. കുറഞ്ഞ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.  ആഗസ്ത് ഒന്നിനാണ് അവസാനമായി രാജ്യത്ത് പെട്രോള്‍ വില കുറഞ്ഞത്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കുറയ്ക്കാന്‍ ഇടയാക്കിയത്.

Views: 1759
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024