NEWS23/07/2015

കാർഗിൽ ദിനാചരണം

ayyo news service
തിരുവനന്തപുരം:.സെക്രട്ടറിയറ്റിനു മുന്നിൽ സ്ഥാപിച്ച പ്രതീകാത്മക യുദ്ധസ്മാരകത്തിൽ കാർഗിൽ യുദ്ധത്തിൽ  രാജ്യത്തിനുവേണ്ടി വീരമ്രിത്യു വരിച്ച ജവാന്മാര്ക്ക് പുഷ്പചക്രം അര്പ്പിച്ചുകൊണ്ട്  കാർഗിൽ സാംസ്കാരികവേദി  പതിനാറാമത് കാർഗിൽ ദിനാചരണം നടത്തി. ഡയ്സി ജേക്കബ്‌  മുഖ്യാഥിതിയായിരുന്ന ചടങ്ങിൽ കുഞ്ഞുമോൾ ജെറോമി,കേണൽ പി ആർ ജി നായർ,ക്യപ്ടൻ പി കെ ആർ നായർ തുടങ്ങിയവർ പങ്കെടുത്തു.
Views: 1707
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024