NEWS03/02/2019

ശ്രവണശ്രീ പുരസ്കാരം സമ്മാനിച്ചു

ayyo news service
കെ ലക്ഷിമിക്കുട്ടിയമ്മയിൽ നിന്ന് തങ്കമണി പരമേശ്വരൻ പുരസ്കാരം സ്വീകരിക്കുന്നു à´•ടയ്ക്കല്‍ à´Žà´¨àµâ€. ഗോപിനാഥന്‍ പിള്ള സമീപം 
തിരുവനന്തപുരം: ആകാശവാണി ശ്രോതാക്കളുടെ ആസ്വാദന പത്രിക കാഞ്ചീരവം മാസികയുടെ രണ്ടാം വാർഷികാഘോഷവും ശ്രവണശ്രീ അവാർഡ്‌ദാനവും  പൂജപ്പുര ശ്രീചിത്തിരതിരുനാൾ ആഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത പദ്‌മശ്രീ കെ ലക്ഷിമിക്കുട്ടിയമ്മ à´ˆ വർഷത്തെ ശ്രവണശ്രീകളായ ബാവാസ്‌ മുട്ടത്തിപ്പറമ്പ്, തങ്കമണി പരമേശ്വരൻ എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രശസ്തി പത്രം, പൊന്നാട, ശില്പം എന്നിവയാണ് പുരസ്കാരം. 
 
പുരസ്കാരം സ്വീകരിച്ച à´¬à´¾à´µà´¾à´¸àµâ€Œ മുട്ടത്തിപ്പറമ്പ്, à´¡àµ‹. ബി വിജയലക്ഷ്മി, പൂച്ചാക്കൽ ഷാഹുൽ à´Žà´¨àµà´¨à´¿à´µàµ¼ സമീപം
സംസ്ഥാന ഗ്രന്ഥശാലംഗങ്ങളെ à´ªà´™àµà´•െടുപ്പിച്ച് നടത്തിയ ഒരു വീട്ടിൽ ഒരു റേഡിയോ ലേഖനമത്സരത്തിലെ ഒന്നും, രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള കാഷ്‌പ്രൈസും വിതരണം ചെയ്തു. 5000, 3000 , 2000 രൂപ ക്രമത്തിലാണ് സമ്മാനം. കടയ്ക്കല്‍ കാഞ്ചീരവം പ്രസാധകനും രക്ഷാധികാരിയുമായ കടയ്ക്കൽ എന്‍. ഗോപിനാഥന്‍ പിള്ള.ചടങ്ങിൽ അധ്യക്ഷം വഹിച്ചു. പൂച്ചാക്കൽ ഷാഹുൽ , à´Ž എൻ ഷാജി വേങ്ങൂർ , കൗൺസിലർ ഡോ. ബി വിജയലക്ഷ്മി, കാട്ടാക്കട രവി, കോട്ടവട്ടം തങ്കപ്പൻ, ഓമനതിരുവിഴ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. സമ്മേളന വേദിയിൽ പുസ്തക-സിഡി മേളയും സഘടിപ്പിച്ചിരുന്നു. 

Views: 1805
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024