NEWS31/08/2018

കെഎൻഎം ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി കൈമാറി

ayyo news service
à´Ÿà´¿ പി അബ്ദുല്ലക്കോയ മദനി മുഖ്യമന്ത്രിയ്ക്ക് ചെക്ക് കൈമാറുന്നു. 
തിരുവനന്തപുരം: കേരളം നദ്‌വത്തുൽ മുജാഹിദിൻ (കെഎൻഎം) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അമ്പത്ലക്ഷം രൂപ കൈമാറി. കെഎൻഎം പ്രസിഡന്റ് à´Ÿà´¿ പി അബ്ദുല്ലക്കോയ മദനിയാണ്  മുഖ്യമന്ത്രിയ്ക്ക് അരക്കോടിയുടെ ചെക്ക് കൈമാറിയത്.  ജനറൽ സെക്രട്ടറി പിപി ഉണ്ണിക്കുട്ടി മൗലവി, ട്രഷറർ നൂർ മുഹമ്മദ് നൂർ à´·à´¾, വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, ബാബു സേട്, അബ്ദുൽ മജീദ് സ്വലാഹി എന്നിവരും സന്നിഹിതാരായിരുന്നു. സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ നിന്ന് പിടിച്ചുയർത്താൻ കെഎൻഎം നടപ്പിലാക്കിയ  വിവിധങ്ങളായ സേവന പ്രവർത്തങ്ങൾക്ക് പുറമെയാണിത്.. 
Views: 1681
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024