NEWS24/07/2018

സപ്ലൈകോ ജീവനക്കാരുടെ ത്രിദിന സത്യാഗ്രഹം ആരംഭിച്ചു

ayyo news service
തിരുവനന്തപുരം;സപ്ലൈകോയിലെ ഡെപ്യൂട്ടേഷന്‍ സമ്പ്രദായം അവസാനിപ്പിക്കുക, സേവന വേതന വ്യവസ്ഥകള്‍ അടിയന്തിരമായി നടപ്പിലാക്കുക, പെന്‍ഷന്‍ അനുവദിക്കുക, ഫാര്‍മസിസ്റ്റുകളെ സ്ഥിരപ്പെടുത്തുക, ദിവസവേതനക്കാരുടെയും, പാക്കിംഗ് ജീവനക്കാരുടെയും ജോലി സുരക്ഷിതത്വവും, മിനിമം വേജസും ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സപ്ലൈകോ എംപ്ലോയീസ് അസോസിയേഷന്‍ à´Ž.ഐ.à´Ÿà´¿.യു.സിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സത്യാഗ്രഹ സമരം à´Ž.ഐ.à´Ÿà´¿.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഉന്നയിച്ച  ആവശ്യങ്ങള്‍ നടപ്പിലാക്കേണ്ടത്  ഇടതുപക്ഷ സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഉത്തരവാദിത്വമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി. രാജു. എക്‌സ് à´Žà´‚.എല്‍.à´Ž. അദ്ധ്യക്ഷത വഹിച്ചു. 

Views: 1660
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024