NEWS13/08/2017

മാധ്യമ പ്രവർത്തനത്തിൽ പോലീസുകാരുടെ ഇടപെടലുണ്ടാകരുത്: ടി ജെ എസ് ജോർജ്ജ്

ayyo news service
à´Ÿà´¿ ജെ എസ് ജോർജ്ജ്, സി റഹിം, അടൂർ ഗോപാലകൃഷ്ണൻ, à´¬à´¿ രാജീവൻ 
തിരുവനന്തപുരം: പോലീസുകാരും രാഷ്ട്രീയക്കാരും കേരളത്തിലെ മാധ്യമപ്രവർത്തനത്തിൽ ഇടപെടുന്നതായി കാണുന്നുണ്ട് അത് വളരെ സൂക്ഷിക്കേണ്ട കാര്യമാണ്.  à´•ഴിവതും മാധ്യമ പ്രവർത്തനത്തിൽ പോലീസുകാരുടെ ഇടപെടലുണ്ടാകാതെ നോക്കണമെന്ന് അടുത്തിടെ ഒരു വാരികയിൽ വിവാദമായ മുൻ പോലീസ് ചീഫിന്റെ അഭിമുഖം ചൂണ്ടിക്കാണിച്ചുകൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ à´Ÿà´¿ ജെ എസ്  à´œàµ‹àµ¼à´œàµà´œàµ പറഞ്ഞു. പ്രഥമ കേസരി മാധ്യമപുരസ്കാരം അടൂർ ഗോപാലകൃഷനിൽ നിന്ന് സ്വീകരിച്ച് സംസാരിക്കുകായായിരുന്നു അദ്ദേഹം. രണ്ടു വീഴ്ചകളാണ് ഇന്ന് മാധ്യപ്രവർത്തനത്തിൽ ഉണ്ടായിരിക്കുന്നത്. ഒന്ന് അഴിമതിയും രണ്ട് പക്ഷം പിടിക്കലും എന്ന് ജേർജ്ജ് à´•ൂട്ടിച്ചേർത്തു.  à´¶à´¿à´²àµà´ªà´µàµà´‚ പ്രശസതി പത്രവും 50 ,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. അടൂർ ഗോപാലകൃഷ്ണൻ,à´¶à´¶à´¿ തരൂർ à´Žà´‚ പി, à´Žà´‚ ജി രാധാകൃഷ്ണൻ, ഗൗരിദാസൻ നായർ, തുടങ്ങിയവർ സംസാരിച്ചു. കെ യു ഡബ്ള്യു ജെ ജില്ലാ പ്രസിഡന്റ് സി റഹിം ചടങ്ങിൽ അധ്യക്ഷം വഹിച്ചു.
പി ശ്രീകുമാർടി ജെ എസ് ജോർജ്ജ്, അടൂർ ഗോപാലകൃഷ്ണൻ, à´¶à´¶à´¿ തരൂർസി റഹിം, à´Žà´‚ ജി രാധാകൃഷ്ണൻ, 
Views: 1840
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024