NEWS02/08/2017

പുറ്റിങ്ങല്‍ അപകടം; വിചാരണ മൂന്നിന്

ayyo news service
കൊച്ചി: കൊല്ലം ജില്ലയിലെ പറവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ കമ്മീഷന്‍ ആഗസ്റ്റ് മൂന്നിന് വിചാരണ തുടങ്ങും. എറണാകുളം മറൈന്‍ ഡ്രൈവിലുളള ജി.സി.ഡി.എ കെട്ടിടത്തിലെ മൂന്നാം നിലയിലുളള ഒ.എസ്.27 നമ്പര്‍ ഹാളില്‍ സംഭവ സമയത്തെ ജില്ലാ കളക്ടറില്‍ നിന്നും മൊഴി എടുക്കും. അഞ്ച്, എട്ട്, ഒമ്പത് തീയതികളില്‍ തുടര്‍ വിചാരണ  നടക്കും. 
 


Views: 1809
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024