NEWS02/07/2017

റൊണാൾഡോ ഇരട്ടക്കുട്ടികളെ കാണാൻ പോയി; പെപെ കളിക്കും

ayyo news service
മോസ്‌കോ: കോൺഫെഡറേഷൻ കപ്പിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി പോർച്ചുഗൽ മെക്‌സിക്കോക്കെതിരെ പോരാടാൻ ക്യാപ്റ്റൻ ക്രിസ്റ്റിയാനോ റൊണാൾഡോ ഉണ്ടാകില്ല. നാട്ടിൽ വാടക ഗർഭത്തിലൂടെ പിറന്ന തന്റെ ഇരട്ടക്കുട്ടികളെ കാണാനാണ് റൊണാൾഡോ പോയത്. ആദ്യബന്ധത്തിൽ റൊണാൾഡോ ജൂനിയറെന്ന ഏഴു വയസ്സുള്ള മറ്റൊരു മകനും  à´¤à´¾à´°à´¤àµà´¤à´¿à´¨àµà´£àµà´Ÿàµ. സെമിഫൈനലിൽ ചിലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ 3 -0 പരാജയപ്പെട്ടപ്പോൾ റൊണാൾഡോയും ടീമും കടുത്ത നിരാശയിലായിഒരുന്നു. à´† നിരാശയിലെ ഒരാശ്വാസത്തിനു വേണ്ടിയാണ് റൊണാൾഡോ നാട്ടിലേക്ക് പോയതെന്നാണ് വിവരം. അതേസമയം സസ്പെൻഷനിലായിരുന്ന  à´ªàµ†à´ªàµ† ഇന്ന് കളത്തിലിറങ്ങും. പോർട്ടുഗൽ പ്രതിരോധത്തിലെ പരിചയസമ്പന്നൻ ചിലിക്കെതിരെയുള്ള മത്സരത്തിൽ കാഴ്ചക്കാരനായിരുന്നു.  à´Ÿàµ‚ര്ണമെന്റിലുടനീളം മികച്ചപ്രകടനം കാഴ്ചവയ്ച്ച തങ്ങൾ റൊണാള്ഡോയില്ലെങ്കിലും മെക്സിക്കോയെ തകർത്ത് മൂന്നാം സ്ഥാനക്കാരാകുമെന്നാണ് ടീം   മാനേജർ ഫെർണാണ്ടോ സാന്റോസ് വാർത്ത സമ്മേളനത്തിൽ പറപറഞ്ഞത്. അതിനദ്ദേഹം യൂറോ 2016 ൽ ഫ്രാൻസിനെതിരെയുള്ള ഫൈനൽ വിജയം ചൂണ്ടിക്കാട്ടി.
Views: 1796
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024