NEWS25/06/2017

റേഷന്‍ കാര്‍ഡ് വിതരണം

ayyo news service
തിരുവനന്തപുരം:  à´œà´¿à´²àµà´²à´¯à´¿à´²àµ†  (നോര്‍ത്ത്) സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലെ റേഷന്‍ കാര്‍ഡുകളുടെ വിതരണം ജൂണ്‍ 27 ന് ആരംഭിക്കും. അന്നേദിവസം à´Ž.ആര്‍.à´¡à´¿ 132 കീര്‍ത്തിമണ്ഡപം, ഗ്രാമം, തളിയല്‍. à´Ž.ആര്‍.à´¡à´¿ 105, 70, 145  à´Žà´¨àµâ€.എസ്.എസ്. കരയോഗം ഹാള്‍, നെടുങ്കാട്, കരമന. à´Ž.ആര്‍.à´¡à´¿ 93  à´¶à´¾à´¸àµà´¤àµà´°à´¿à´¨à´—ര്‍ വെല്‍ഫെയര്‍ റസിഡന്‍സ് അസോസിയേഷന്‍ ഹാള്‍, കുഞ്ചാലുമ്മൂട്, കരമന. à´Žà´¨àµà´¨à´¿à´µà´¿à´Ÿà´™àµà´™à´³à´¿à´²àµà´‚ മറ്റുദിവസങ്ങളിൽ താഴെ പറയുന്ന സ്ഥലങ്ങളിലുമാണ് വിതരണം.  
ജൂണ്‍ 28 ന് à´Ž.ആര്‍.à´¡à´¿ 18  à´±àµ‡à´·à´¨àµâ€à´¡à´¿à´ªàµà´ªàµ‹, കുറവന്‍കോണം. à´Ž.ആര്‍.à´¡à´¿ 7, 140  à´±àµ‡à´·à´¨àµâ€ ഡിപ്പോ, മരപ്പാലം, പട്ടം. à´Ž.ആര്‍.à´¡à´¿ 154  à´±àµ‡à´·à´¨àµâ€ ഡിപ്പോ, എല്‍.ഐ.സി പട്ടം, à´Ž.ആര്‍.à´¡à´¿ 09  à´±àµ‡à´·à´¨àµâ€à´¡à´¿à´ªàµà´ªàµ‹, കുമാരപുരം. 
ജൂണ്‍ 29 ന് à´Ž.ആര്‍.à´¡à´¿ 3, 6  à´Žà´¨àµâ€.എസ്.എസ്. കരയോഗം ഹാള്‍, കേദാരം നഗര്‍, ചാലക്കുഴി റോഡ്, പട്ടം. à´Ž.ആര്‍.à´¡à´¿ 129  à´±àµ‡à´·à´¨àµâ€à´¡à´¿à´ªàµà´ªàµ‹, മഞ്ചാടിമൂട്. à´Ž.ആര്‍.à´¡à´¿ 112, 45  à´­à´œà´¨à´®à´ à´‚, ആല്‍ത്തറ, വെള്ളയമ്പലം. à´Ž.ആര്‍.à´¡à´¿ 146  à´±àµ‡à´·à´¨àµâ€à´¡à´¿à´ªàµà´ªàµ‹, കോട്ടണ്‍ഹില്‍, വഴുതക്കാട്. 
ജൂലൈ 3 ന് à´Ž.ആര്‍.à´¡à´¿ 50  à´±àµ‡à´·à´¨àµâ€à´¡à´¿à´ªàµà´ªàµ‹, ദേവസ്വംബോര്‍ഡ് ജംഗ്ഷന്‍. à´Ž.ആര്‍.à´¡à´¿ 51, 53 റേഷന്‍ഡിപ്പോ, നന്ദന്‍കോട്. 
ജൂലൈ 4 ന് à´Ž.ആര്‍.à´¡à´¿ 30, 32, 33, 134  à´¶àµà´°àµ€ ഉദിയന്നൂര്‍ ദേവി ഓഡിറ്റോറിയം, മരുതന്‍കുഴി. 
ജൂലൈ 5 ന് à´Ž.ആര്‍.à´¡à´¿ 121, 141  à´¶àµà´°àµ€à´šà´¿à´¤àµà´¤à´¿à´°à´¤à´¿à´°àµà´¨à´¾à´³àµâ€ ഗ്രന്ഥശാല, വഞ്ചിയൂര്‍. à´Ž.ആര്‍.à´¡à´¿ 119, 120 റേഷന്‍ഡിപ്പോ, ചിറക്കുളം. à´Ž.ആര്‍.à´¡à´¿ 47  à´±àµ‡à´·à´¨àµâ€à´¡à´¿à´ªàµà´ªàµ‹, പണിക്കേഴ്‌സ് ലൈന്‍, ശാസ്തമംഗലം. 
ജൂലൈ 6 ന് à´Ž.ആര്‍.à´¡à´¿ 72, 74, 78  à´‰à´³àµà´³àµ‚ര്‍ സ്മാരക ലൈബ്രറി, à´¡à´¿.പി.ഐ. ജംഗ്ഷന്‍. à´Ž.ആര്‍.à´¡à´¿ 66, 62 à´Žà´‚.പി. പത്മനാഭന്‍ മെമ്മോറിയല്‍ ഹാള്‍, പുത്തന്‍പാലം, കണ്ണമ്മൂല. 
ജൂലൈ 7 ന് à´Ž.ആര്‍.à´¡à´¿ 37, 131  à´†à´±à´®à´Ÿ, റസിഡന്‍സ് അസോസിയേഷന്‍ ഹാള്‍, കുന്നപ്പുഴ. à´Ž.ആര്‍.à´¡à´¿ 133  à´ªàµ—രസമിതി ഹാള്‍, കൊങ്കളം. à´Ž.ആര്‍.à´¡à´¿ 115  à´±à´¸à´¿à´¡à´¨àµâ€à´¸àµ അസോസിയേഷന്‍ ഹാള്‍, പുന്നയ്ക്കാമുഗള്‍. à´Ž.ആര്‍.à´¡à´¿ 43  à´¶à´¿à´µà´°à´¾à´®à´ªà´¿à´³àµà´³ മെമ്മോറിയല്‍ എന്‍.എസ്.എസ്. കരയോഗം ഹാള്‍, വലിയവിള. 
ജൂലൈ 8 ന് à´Ž.ആര്‍.à´¡à´¿ 85, 113  à´±àµ‡à´·à´¨àµâ€à´¡à´¿à´ªàµà´ªàµ‹, ചെങ്കള്ളൂര്‍. à´Ž.ആര്‍.à´¡à´¿ 41 കൃഷ്ണന്‍നായര്‍ സ്മാരക ലൈബ്രറി, വട്ടവിള. à´Ž.ആര്‍.à´¡à´¿ 92 നഗരസഭാവാര്‍ഡ് കമ്മിറ്റി ഓഫീസ്, മുടവന്‍മുകള്‍. à´Ž.ആര്‍.à´¡à´¿
144 പൊതുജനസമാജം ഗ്രന്ഥശാല, വേട്ടമുക്ക്. à´Ž.ആര്‍.à´¡à´¿ 166  à´±àµ‡à´·à´¨àµâ€à´¡à´¿à´ªàµà´ªàµ‹, ലെനിന്‍ നഗര്‍. 
 


Views: 1921
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024