NEWS16/05/2017

ഗവ. ക്വാര്‍ട്ടേഴ്സ് നവീകരിക്കും : വി.എസ് ശിവകുമാര്‍

ayyo news service
തിരുവനന്തപുരം: à´Žà´‚.എല്‍.à´Ž ഫണ്ടുപയോഗിച്ച് മേലാറന്നൂർ à´—à´µ. ക്വാര്‍ട്ടേഴ്സ് നവീകരിക്കുമെന്ന് വി.എസ് ശിവകുമാര്‍ പറഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ  à´à´±àµà´±à´µàµà´‚ വലിയ പാര്‍പ്പിട സമുച്ചയമായ മേലാറന്നൂരിലെ ക്വാര്‍ട്ടേർഴ്‌സിന്റെ ശോചനീയാവസ്ഥ പത്തുകോടി  à´°àµ‚à´ª ചെലവഴിച്ച് നവീകരിച്ചതിന്റെ രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കുമെന്ന്  à´Žà´‚.എല്‍.à´Ž പറഞ്ഞു. മേലാറന്നൂര്‍ രാജീവ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം  à´‰à´¦àµà´˜à´¾à´Ÿà´¨à´‚ ചെയ്ത ശിവകുമാർ പറഞ്ഞു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അബൂട്ടിയെ ചടങ്ങില്‍ ആദരിച്ചു. 

വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന  à´®à´¤àµà´¸à´° വിജയികള്‍ക്ക് അബൂട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. എന്‍.ജി.à´’ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കമ്പറ നാരായണന്‍ , സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍, ആര്‍.എന്‍.ആര്‍.à´Ž മുന്‍ പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ , ജാഫര്‍ഖാന്‍, വി. രാജീവന്‍, കാസര്‍ഗോഡ് വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന്  à´•ുട്ടികളുടെ കലാപരിപാടികളും, ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് അവതരിപ്പിച്ച പ്രത്യേക കലാപരിപാടിയും നടന്നു.

Views: 1923
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024