NEWS16/04/2017

ജെല്ലി മിഠായി നിരോധിച്ചു

ayyo news service
കോഴിക്കോട് : ജെല്ലി മിഠായി കഴിച്ച് നാലുവയസ്സുകാരന്‍ യൂസഫലി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ജെല്ലി മിഠായി നിരോധിച്ചു.  വെള്ളിയാഴ്ച രാത്രി മരിച്ച യൂസഫലിക്കൊപ്പം വ്യാഴാഴ്ച ജെല്ലി മിഠായി കഴിച്ച ഉമ്മ സുഹറാബി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയിലെ കടകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയാണ്.

മൊഫ്യൂസ് ബസ് സ്റ്റാന്റിലെ കടയില്‍ നിന്നും  ജെല്ലി മിഠായി വാങ്ങി കഴിച്ച ഇരുവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Views: 1847
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024