NEWS12/02/2017

ജിഷ്ണുവിന്റെ മരണം; കോളേജിലെ അഞ്ചുപേരെ അറസ്റ്റു ചെയ്‌തേക്കും

ayyo news service
തൃശൂര്‍:പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയ്  ആത്മഹത്യചെയ്ത കേസിൽ  അഞ്ചു പേരെ അറസ്റ്റു ചെയ്യും. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍ കെ ശക്തിവേല്‍, അധ്യാപകരായ à´Ÿà´¿ പി പ്രവീണ്‍, വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് ഐപിസി 306ാം വകുപ്പു പ്രകാരം കേസെടുക്കാന്‍ തീരുമാനിച്ചു.

ജിഷ്ണുവിന്റെ സംശയാസ്പദ മരണത്തെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് കേസ് അന്വേഷണത്തിനായി എഎസ്പി കിരണ്‍ നായരാണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. അന്വേണസംഘം  കോളേജ് അധികൃതരും അധ്യാപകരും വിദ്യാര്‍ഥികളുമായി 230ഓളം പേരെ ചോദ്യം ചെയ്തിരുന്നു.



Views: 1907
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024