NEWS25/01/2017

ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി;ക്രിക്കറ്റിലേക്കുള്ള മടക്കം വൈകും

ayyo news service
മുംബൈ: സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി. ഈ വര്ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കുന്നതിന് വേണ്ടിയാണ് താരം അപേക്ഷിച്ചത്  ബിസിസിഐ അപേക്ഷ നിരസിച്ചതോടെ  ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള എസ്. ശ്രീശാന്തിന്റെ മോഹങ്ങള്‍ക്കാണ് തിരിച്ചടിനേരിട്ടത്.

ശ്രീശാന്ത് നായകനായ മലയാള ചിത്രം ടീം ഫൈവ് ഉടൻ റിലീസിന് തയ്യാറെടുക്കവെയാണ് താരത്തിന് തിരിച്ചടി നേരിട്ടത്.

Views: 2024
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024