NEWS14/01/2017

ഏഴുമാസത്തെ ഭരണം എഴുപത് വർഷത്തെ ദുരിതം സമ്മാനിച്ചെന്ന് കെ മുരളീധരൻ

ayyo news service
തിരുവനന്തപുരം:ഏഴുമാസം മുമ്പ് അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ 70  വർഷത്തെ ദുരിതങ്ങളാണ് ജനങ്ങൾക്ക് സമ്മാനിച്ചതെന്ന് കെ മുരളീധരൻ എംഎൽഎ. കെജിഒയുവിന്റെ യാത്രയയപ്പ് സമ്മേളനവും സമാപന സമ്മേളനവും  ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  എൽ ഡി എഫ് സർക്കാർ അധികാരമേറ്റശേഷം നാട്ടിൽ മഴപോലും അന്യം നിൽക്കുകയാണ്.  ഉന്നത ഉദ്യോഗസ്ഥർ രണ്ടുതട്ടിലായതിനാൽ  ഭരണസ്തംഭനമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കെജിഒയു സംസ്ഥാന പ്രസിഡന്റ്  സി രാജൻപിള്ള അധ്യക്ഷത വഹിച്ചു. 
Views: 1725
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024