NEWS24/12/2016

വി.എം.സുധീരന്‍ ജയ്ഹിന്ദ് ടിവി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

ayyo news service
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ടിവി  ചെയര്‍മാന്‍ സ്ഥാനം കെപിസിസി അധ്യക്ഷന്‍ വി.à´Žà´‚.സുധീരന്‍ രാജിവച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും രാജിവച്ചിട്ടുണ്ട്.  ജയ്ഹിന്ദിനുവേണ്ടി സീരിയൽ നിർമിച്ച് നൽകിയതിന്റെ പണം കിട്ടിയിട്ടില്ലെന്നും അതിനാൽ തനിക്ക് കോടതി കയറേണ്ടിവന്നാൽ ആത്മഹത്യ ചെയ്യുമെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞത് വിവാദമായിരുന്നു.  അതാകാം സുധീരന്റെ രാജിക്ക് കാരണമായെതെന്നു അനുമാനിക്കാം.
 

Views: 1791
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024