NEWS20/11/2016

എം.എം.മണി മന്ത്രി

ayyo news service
തിരുവനന്തപുരം:സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി. മുതിര്‍ന്ന സിപിഎം നേതാവ് à´Žà´‚.à´Žà´‚.മണി മന്ത്രിയാകും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് à´Žà´‚.à´Žà´‚.മണിയെ മന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്. വൈദ്യുതി വകുപ്പാണ് à´Žà´‚à´Žà´‚ മണിക്ക് നല്‍കുക. ഉടുമ്പന്‍ചോല എംഎല്‍എയാണ് à´Žà´‚à´Žà´‚ മണി.  പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും സംസ്ഥാന താല്‍പര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും തീരുമാനം വന്ന ശേഷം à´Žà´‚à´Ž മണി പ്രതികരിച്ച.

വ്യവസായ–കായിക വകുപ്പുകളുടെ ചുമതല à´Ž.സി മൊയ്തീനു നല്‍കും. യുവജനക്ഷേമവും മൊയ്തീനു തന്നെ.  ടൂറിസം സഹകരണ വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രനും നല്‍കും വിവരങ്ങള്‍. ദേവസ്വം അദ്ദേഹം തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യും.. à´‡.പി.ജയരാജന്റെ രാജിയെത്തുടര്‍ന്നാണ് മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടി വന്നത്.

Views: 1785
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024