L ONLY [ Ladies Only ]25/02/2016

സൗദിയിൽ സ്ത്രീകള്‍ക്ക് തൊഴിലവസരം

ayyo news service
തിരുവനന്തപുരം:സൗദിയിലെ റിയാദിലുള്ള ഡള്ളാ പ്രൈവറ്റ് ആശുപത്രിയില്‍ ബി. എസ്. സി നഴ്‌സുമാരുടെ (സ്ത്രീകള്‍ മാത്രം) ഇന്റര്‍വ്യൂ ഒഡെപെക് വഴി ഫെബ്രുവരി 25, 26 തീയതികളില്‍ കൊച്ചിയിലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടത്തും. വിദ്യാഭ്യാസ യോഗ്യത  ബി. എസ് സി നഴ്‌സിംഗ്, പ്രവൃത്തി പരിചയം  ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ടു വര്‍ഷം, പരമാവധി വയസ് 40, ശമ്പളം  3000 സൗദി റിയാല്‍ കൂടാതെ മറ്റ് ആനുകൂല്യങ്ങളും.   മൊബൈല്‍ 9388177250, 9388277250.
 


Views: 2459
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

Create Date: 12.03.2024