M.Abdul Rasheed (Chief Cook, KTDC Mascot Hotel & Vegitable artist)

അവശ്യ സാധനങ്ങള്‍
കാബേജ് 200 ഗ്രാം
പച്ചമുളക് നാല് എണ്ണം
ക്രീം കാല്‍ കപ്പ്
ചെറി 10 എണ്ണം
പാകവിധം
കാബേജ് ജൂലിയനായി മുറിക്കണം.പച്ചമുളക് നീളത്തില്‍ അരിഞ്ഞെടുക്കണം.അരിഞ്ഞ കാബേജ്,പച്ചമുളക് ഇവ ഒന്നിച്ചാക്കി ഇതിലേക്ക് ക്രീം ഒഴിച്ച് നല്ലതുപോലെ ഇളക്കണം. ശേഷം ഒരു പാത്രത്തിലേക്ക് പകര്ന്നു അതിന്റെ മുകളില്‍ ചെറി കഷ്ണങ്ങളാക്കി അലങ്കരിക്കണം. സ്വാദിഷ്ടമായ കാബേജ് ചെറി സലാഡ് റെഡി.