CINEMA06/11/2015

നിയമസഭ മ്യൂസിയം സുവര്‍ണ ജൂബിലി ഹ്രസ്വചിത്ര നിര്‍മ്മാണം

ayyo news service
തിരുവനന്തപുരം:നിയമസഭാ സുവര്‍ണ ജൂബിലി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി  രണ്ടര മിനിട്ട് വീതം ദൈര്‍ഘ്യമുളള 12 ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രമുഖ ഹ്രസ്വചിത്ര നിര്‍മ്മാതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

13ാം കേരള നിയമസഭ പാസാക്കിയ പ്രധാനപ്പെട്ട 11 ബില്ലുകള്‍. കേരള നിയമസഭയില്‍ ഇപ്പോള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഒരു സാമാജികനെക്കുറിച്ച് എന്നീ വിഷയങ്ങളിലാണ് ഹ്രസ്വചിത്രം നിര്‍മ്മിക്കേണ്ടത്.

എച്ച്.ഡി, എം.പി.4 എന്നീ രൂപകല്പനകളില്‍ ലഭ്യമാക്കേണ്ട ഹ്രസ്വചിത്രങ്ങള്‍ നിലവില്‍ സുവര്‍ണ ജൂബിലി സ്മാരക മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഘടനയില്‍ ആയിരിക്കണം നിര്‍മ്മിക്കേണ്ടത്.

താല്പര്യപത്രം മുദ്രവച്ച കവറില്‍ നവംബര്‍ 20 ന് മുമ്പ് സെക്രട്ടറി, കേരള നിയമസഭ എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.
 


Views: 2135
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024