CINEMA15/06/2015

പ്രേമത്തിനു വേണ്ടി നിവിൻ സന്തോഷ്‌ ശിവന്റെ ചിത്രം ഒഴിവാക്കി

ayyo news service

കളക്ഷൻ റെക്കോര്ഡുകൾ ഭേദിച്ചു മുന്നേറുന്ന പ്രേമത്തിന്റെ നായകൻ നെവിൻ പോളി സന്തോഷ്‌  ശിവന്റെ ചിത്രം ഒഴിവാക്കിയെന്ന് റിപ്പോര്ട്ട്.

നിവിൻ   ആദ്യം അഭിനയിക്കാം എന്ന് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് ഡേറ്റ് ഇല്ലെന്ന കാരണം പറഞ്ഞു ഒഴിഞ്ഞെന്നും ഈ ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായികയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 
 

പ്രേമം സംവിധായകൻ അൽഫോൻസ്‌ പുത്രൻ തമിഴിൽ റീമാക്ക് ചെയ്യുന്നുവെന്നും അതിൽ  ധനുഷിനെ പ്രധാന താരമാക്കുമെന്നാണ്‌ മറ്റൊരു റിപ്പോര്ട്ട്. 

Views: 2090
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024