CINEMA09/01/2018

നെടുമുടി വേണുവിന് ആദരം

ayyo news service
നെടുമുടി വേണുവിന് റഹിം പനവൂര്‍ ഉപഹാരം നല്‍കുന്നു
തിരുവനന്തപുരം: ചലച്ചിത്ര അഭിനയ രംഗത്ത് നാല്പത് വര്‍ഷം പൂര്‍ത്തിയാക്കിയ നെടുമുടി വേണുവിനെ നിത്യഹരിത കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ആദരിച്ചു. സൊസൈറ്റി മുഖ്യ രക്ഷാധികാരി പ്രമോദ് പയ്യന്നൂര്‍ അദ്ദേഹത്തിന് പൊന്നാട ചാര്‍ത്തി. പ്രസിഡന്റ് റഹിം പനവൂര്‍ ഉപഹാരം നല്‍കി. വൈസ് പ്രസിഡന്റ് ഡോ.വാഴമുട്ടം ബി.ചന്ദ്രബാബു, ജോയിന്റ് സെക്രട്ടറി ഷീബ ടി.എസ്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ  തുടങ്ങിയർ സംസാരിച്ചു.



Views: 1869
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024