CINEMA10/07/2017

തിരകള്‍ അറിയുന്നുവോ?

ayyo news service
സതീഷ് പി.കുറുപ്പ്, പ്രജുഷ 
സതീഷ് പി.കുറുപ്പ് രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രമാണ് തിരകള്‍ അറിയുന്നുവോ? കര്‍ട്ടണ്‍ റെയ്‌സറിന്റെ ബാനറില്‍ പുഷ്പ പെരുമാനൂര്‍ ആണ് ചിത്രം നിര്‍മിച്ചത്. പ്രണയബദ്ധരായ യുവാവിന്റെയും യുവതിയുടെയും വേര്‍പിരിയലിന്റെ നിമിഷങ്ങളിലൂടെയും പ്രണയ തകര്‍ച്ചയുടെ ആഘാതങ്ങളിലൂടെയും കടന്നുപോകുന്ന ഹ്രസ്വചിത്രമാണിത്. യഥാര്‍ത്ഥ പ്രണയത്തിന്റെ ആധുനിക ലോകത്തെ ശിഥിലതയും ഈ ചിത്രം വരച്ചുകാട്ടുന്നു. സതീഷ് പി കുറുപ്പ്, അംജിത്ത്, പ്രജുഷ എന്നിവരാണ് താരങ്ങള്‍. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ സതീഷ് പി. കുറുപ്പ് ബാങ്ക് മാനേജര്‍ ഉദ്യോഗം ഉപേക്ഷിച്ച് കലാപ്രവര്‍ത്തനത്തിന് എത്തിയ ശേഷം ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണിത്. ഛായാഗ്രഹണം : രമേശ്.വി.ദേവ്. കലാസംവിധാനം : വിവേക് കല്‍പ്പട. എഡിറ്റിംഗ് : സുമേഷ്. പി.ആര്‍.ഒ : റഹിം പനവൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് : ടി.എം. രാജീവ്.



Views: 2020
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024