CINEMA01/06/2015

മൂന്ന്‌ ഖാൻമാർ ഒന്നിക്കുന്നു

ayyo news service

സിനിമ പ്രേക്ഷരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു.  കാര്യങ്ങളെല്ലാം വിചാരിച്ചതുപോലെ നടക്കുകയാണെങ്കിൽ ബോളി വൂഡിലെ മൂന്നു ഖാൻ നക്ഷത്രങ്ങളായ ഷാരുഖ്ഖാൻ,സൽമാൻഖാൻ,അമീർഖാൻ എന്നിവര് സാജിദ് നടിയാദുവാലയുടെ സ്വപ്ന പദ്ധതിക്കുവേണ്ടി ഒന്നിക്കും. 

മുൻപ് കീരിയും പാമ്പും പോലെ  കഴിഞ്ഞിരുന്ന ത്രൈ ഖാൻമാർ ഇപ്പോൾ കാണിക്കുന്ന സ്നേഹം കണ്ടാൽ ഇവർ ഒന്നിക്കുന്ന ചിത്രം നടക്കുമെന്നാണ് കരുതാൻ. ഇവർ ഒന്നിക്കുന്ന ചിത്രം 1977 ൽ അമിതാബ്‌ബച്ചൻ ,വിനോദ്ഖന്ന,ഋഷികപൂർ,എന്നിവര് ഒന്നിച്ച് സൂപ്പർ ഹിറ്റായ  അമർ, അക്ബർ, ആന്റണിയുടെ തനിയാവർത്തനം ആകും.

മൂന്നു ഖാൻ മാരെയും ഒന്നിപ്പിക്കുക എന്ന  സാജിദിന്റെ   ശ്രമം  വിജയിച്ചാൽ  2017 ൽ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ

Views: 2540
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024