CINEMA

'ഖെദ്ദ' ലൊക്കേഷനില്‍ ബിരിയാണി വിതരണം ചെയ്ത് ഉത്തര ശരത്ത് പിറന്നാള്‍ ആഘോഷമാക്കി

നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്ത് പിറന്നാള്‍ ആഘോഷിച്ചു. താന്‍  അരങ്ങേറ്റം കുറിച്ച പുതിയ ചിത്രമായ പ്രമുഖ സംവിധായകന്‍ മനോജ് കാനയുടെ 'ഖെദ്ദ' യുടെ ലൊക്കേഷനിലാണ് ...

Create Date: 25.11.2020 Views: 1240

അനശ്വര സംഗീത പ്രതിഭ ജോബ് മാസ്റ്ററുടെ മകന്‍ അജയ് ജോസഫ് കല്‍ക്കണ്ടത്തിലൂടെ സിനിമയിലേക്ക്

നജീം അര്‍ഷാദ്, അജയ് ജോസഫ്മലയാളികളുടെ ഹൃദയരാഗമായി മാറിയ 'അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം' എന്ന ഗാനം ഒരുക്കിഗീത സംവിധാ നമ്മെ വിസ്മയിപ്പിച്ച അനശ്വര സംഗീതജ്ഞന്‍ ജോബ് മാസ്റ്ററുടെ ...

Create Date: 23.11.2020 Views: 1232

'എല്ലാത്തിനും സമയമുണ്ട് ദാസാ' എന്ന് അമ്മ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോ മനസ്സിലായി ; ഉത്തര ശരത്ത്

ഉത്തര ശരത്ത്മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും  നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്; അമ്മയ്‌ക്കൊപ്പം മകളായി തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ...

Create Date: 21.11.2020 Views: 1124

ഉറങ്ങാത്തവരുടെ കഥയുമായി 'റഷ്യ'; ചിത്രീകരണം പൂര്‍ത്തിയായി

മലയാളസിനിമയില്‍ ഇതാ വേറിട്ട പ്രമേയവുമായി റഷ്യ. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങള്‍ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും ...

Create Date: 13.11.2020 Views: 1896

മലയാളി സംവിധയകന്‍റെ മറാത്തി ചിത്രം 'പഗ് ല്യാ'ക്ക് വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാര്‍ഡ്

ലോകസിനിമയില്‍ അംഗീകാരങ്ങളുടെ തിളക്കവുമായി മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍. കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം 'പഗ് ല്യാ' യുടെ സംവിധായകനും ...

Create Date: 08.11.2020 Views: 1208

' പ്രതിമകള്‍ പ്രതിരൂപങ്ങള്‍' ചിത്രീകരണം പൂര്‍ത്തിയായി

അലക്‌സ് വള്ളികുന്നം ഗുരു ഗോപിനാഥ് പ്രതിമയ്ക്ക് സമീപം തിരുവനന്തപുരം : തിരുവനന്തപുരത്തിന്റെ  ചരിത്രം സമഗ്രമായി അടയാളപ്പെടുത്തുന്ന 'പ്രതിമകള്‍ പ്രതിരൂപങ്ങള്‍' ഡോക്യുമെന്ററിയുടെ ...

Create Date: 07.11.2020 Views: 1391

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

Create Date: 15.05.2024