BUSINESS19/12/2016

സൈറസ് മിസ്ത്രി രാജിവച്ചു

ayyo news service
ന്യൂഡല്‍ഹി: ടാറ്റ സണ്‍സ് ഗ്രൂപ്പില്‍നിന്ന് സൈറസ് മിസ്ത്രി രാജിവച്ചു. ടിസിഎസ് തലപ്പത്തുനിന്ന് മിസ്ത്രിയെ പുറത്താക്കുന്നതിനെ അനുകൂലിച്ച് പ്രത്യേക ജനറല്‍ബോഡി യോഗത്തില്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തിരുന്നു. കൂടാതെ, മറ്റു മൂന്നു കമ്പനികളും മിസ്ത്രിയെ പുറത്താക്കുന്നതിനെ അനുകൂലിച്ചു. ഇതേതുടര്‍ന്നാണ് കമ്പനിയില്‍നിന്നു രാജിവയ്ക്കാന്‍ മിസ്ത്രി തീരുമാനിച്ചത്.  ടിസിഎസിന്റെ 73 ശതമാനം ഓഹരിയും ടാറ്റാ സണ്‍സിന്റെ കൈവശമുള്ളതിനാല്‍ മിസ്ത്രി പുറത്താകുമെന്ന് ഉറപ്പായിരുന്നു. 


Views: 2318
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024