BUSINESS24/06/2015

ജൈവവളം വിപണിയിലിറക്കി

ayyo news service
തിരുവനന്തപുരം:കേരളാ സ്‌റ്റേറ്റ് കോഓപറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍(റബ്ബര്‍മാര്‍ക്ക്) ഭാരത് ജൈവ (ഗോള്‍ഡ്) എന്ന പേരില്‍ ജൈവവളം വിപണിയിലിറക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ്  മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍  സഹകരണ സെക്രട്ടറി പി.വേണുഗോപാലിന് നല്‍കി നിര്‍വഹിച്ചു. മന്ത്രിയുടെ ചേംബറിൽ ആയിരുന്നു ചടങ്ങ് നടന്നത്.   

ഫെഡറേഷന്‍ പ്രസിഡന്റ് മാത്യു കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് അഡ്വ.ജോയി എബ്രഹാം എം.പി., പി.എം.മാത്യു, ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. രത്‌നകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Views: 2339
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024