BOOKS27/11/2018

മലയാളം ഹിറ്റ് സിനിമകളെ പൊളിച്ചെഴുത്തിന് വിധേയമാക്കുന്ന കഥകൾ

ayyo news service
പ്രേമം, ദൃശ്യം, പ്രാഞ്ചിയേട്ടൻ, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ഹിറ്റ് സിനിമളെ കഥാകൃത്ത് ഷാഹുൽ ഹമീദ്  കെ à´Ÿà´¿ കഥകളിലൂടെ പൊളിച്ചെഴുത്തിന് വിധേയമാക്കുന്നു,  പ്രേക്ഷകർ കണ്ട സിനിമകൾക്ക് അവർ കാണാത്ത കാഴ്ചകളും , പ്രേക്ഷകരൊരിടപ്പെട്ട കഥാപാത്രങ്ങൾ സിനിമയുടെ ചതുരക്കൂടുകൾ ഇളക്കിമാറ്റി സ്വതതന്ത്രരാവുകയും ചെയ്യുന്ന ഷാഹുൽ ഹമീദ്  കെ ടിയുടെ മലയാളത്തിലെ ആദ്യത്തെ സിനിമ ഫാൻഫിക്ഷൻ കഥകൾ ഡിസംബർ ആറിന്  പുറത്തിറങ്ങും.  23 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ à´ˆ പുസ്തകം വില്പനയ്ക്കുണ്ടാകുമെന്ന് കഥാകൃത്ത് അറിയിച്ചു.  പ്രശസ്ത തിരക്കഥാകൃത്ത് ജോൺപോൾ അവതാരിക എഴുതിയ പുസ്തകത്തിന്റെ പുറം ചട്ടയുടെ പ്രകാശനം നിർവഹിച്ചത് പ്രശസ്ത തിരക്കഥാകൃത്തും - സംവിധായകനും ആയിരുന്ന ലോഹിതദാസിന്റെ പത്നി à´¸à´¿à´¨àµà´§àµ à´²àµ‹à´¹à´¿à´¤à´¦à´¾à´¸à´¾à´£àµ.  ഓതെന്റിക് ബുക്‌സാണ് പ്രസാദകർ
Views: 2248
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024