BOOKS17/04/2016

സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആൻഡ്‌ സ്പ്രിംഗ്

ayyo news service
ഋതുക്കളെ പശ്ചാത്തലമാക്കി ന്യു ജെൻ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ഷാഹുൽ ഹമീദ് കെ à´Ÿà´¿ രചിച്ച സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആൻഡ്‌ സ്പ്രിംഗ് പുറത്തിറക്കി .   തന്റെ രചനകളെ സിനിമയുമായി കോർത്തിണക്കുന്ന ഷാഹുൽ ഇവിടെയും à´† പതിവ് തെറ്റിച്ചില്ല. വിഖ്യാത ദക്ഷിണ കൊറിയൻ ചലച്ചിത്രകാരൻ à´•à´¿à´‚ à´•à´¿ ഡുക്കിന്റെ പ്രശസ്തമായ സിനിമയുടെ പേരാണ് പുസ്തകത്തിന്റെ ടൈറ്റിലായി സ്വീകരിച്ചിരിക്കുന്നത്. 

ഷാഹുൽ ഹമീദ് കെ ടി
പേരിൽ മാത്രം സിനിമയുള്ള പുസ്തകത്തിൽ ഒരേ à´•à´¥ സ്പ്രിങ്ങിൽ തുടങ്ങി സ്പ്രിങ്ങിൽ അവസാനിക്കുമ്പോൾ വായനക്കാരന് വിസ്മയിപ്പിക്കുന്ന അനുഭവമാണ് സമ്മാനിക്കുന്നത്.   അതുപോലെ മദ്ധ്യേന്ത്യയിലെ ആദിവാസി ഉന്മൂലനങ്ങളും കഥയിൽ വായിച്ചെടുക്കാം. പൂർണ പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകത്തിൽ ഭൂമിയിലൊരിടത്ത്, വിഗ്ഗുകൾ നഷ്ടപ്പെട്ടവരുടെ നഗരം തുടങ്ങിയ കഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Views: 2457
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024