S CLICKS [ Smart Clicks ]08/03/2019

സത്യന്റെ ജീവനല്ലേ!

ayyo news service
ജീവൻ സത്യൻ, ഇന്ദ്രന്‍സ്, വി.ശശി, വി.ദേവാനന്ദ് 
നിത്യഹരിത നടന്മാരായ പ്രേംനസീര്‍, സത്യന്‍, ജയന്‍ എന്നിവരുടെ സ്മരണാര്‍ത്ഥം ഭാരത് ഭവനില്‍ സംഘടിപ്പിച്ച ഹരിതസന്ധ്യ എന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ  നിയമസഭ ഡെപ്യൂട്ടിസ്പീക്കര്‍ വി.ശശി വേദിയിൽ ഉപവിഷ്ടനായ സത്യന്റെ മകൻ ജീവൻ സത്യനെ കണ്ടപ്പോൾ. പ്രവാസി ഭാരതി ചലച്ചിത്ര പ്രതിഭ പുരസ്‌കാരം നേടിയ ഇന്ദ്രന്‍സും, നിത്യഹരിത കള്‍ച്ചറല്‍ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ആദരിച്ച ഗായകന്‍ വി.ദേവാനന്ദുമാണ് സമീപം. നിത്യഹരിത കള്‍ച്ചറല്‍ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും ഭാരത് ഭവനും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു  പരിപാടി.
 
Views: 2161
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024