P VIEW [ Public View ]11/08/2020

ഒരു തടവ മുടിവ് പന്നിട്ട എന്‍ പേച്ച്‌ നാനെ കേക്ക മാട്ടെന്‍ ഡയലോഗ് പോലെ വിജയിയുടെ ചലെഞ്ച് ഏറ്റെടുക്കല്‍ വൈറല്‍

0
ayyo news service
ഒരു തടവ മുടിവ് പന്നിട്ട എന്‍ പേച്ച്‌ നാനെ കേക്ക മാട്ടെന്‍ എന്ന ഇളയദളപതിയുടെ പോക്കിരിയിലെ പഞ്ച് ഡയലോഗ് പോലെ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. നടന്‍ മഹേഷ്‌ ബാബുവ്ന്റെ ഗ്രീന്‍ ഇന്‍ഡ്യ ചലെഞ്ച്
ഏറ്റെടുത്ത് വിജയ് പോസ്റ്റ്‌ ചെയ്ത ചിത്രങ്ങള്‍ വിജയ്‌ ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.  തന്റെ ജന്മദിനത്തില്‍ ഒരു ചെടി നടുന്ന ആര് സെക്കണ്ട് മാത്രമുള്ള വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് മഹേഷ്‌ ബാബു ഈ ചലെഞ്ച് ഏറ്റെടുത്ത്  ക്യംപൈനില്‍ പങ്കാളിയാകാന്‍ വിജയിയെ ക്ഷണിച്ചത്. പക്ഷെ, ബാബു ഇത്രയും പ്രതീക്ഷിച്ചില്ല. മണ്‍വെട്ടി കൊണ്ട് കുഴിയെടുത്ത് ചെടി നടുന്നതുള്‍പ്പെടെ നാല് ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്താണ് താരം തരംഗമായിരിക്കുന്നത്.

Views: 1396
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024