തിക്കുറിശ്ശി ഫൗണ്ടേഷന്റെ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ പതിനഞ്ചാമത് മാധ്യമ, സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അച്ചടി വിഭാഗത്തില്‍ സ്‌പെഷ്യല്‍ ന്യൂസ് റിപ്പോര്‍ട്ടിഗിംനും ...
Create Date: 16.06.2022Views: 582
ഫിലിം ക്രിട്ടിക്സ് പുരസ്കാരം
മികച്ച അനുഷ്ഠാനകല ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പച്ചത്തപ്പ് എന്ന സിനിമയുടെ സംവിധായകൻ അനു പുരുഷോത്ത് ചലച്ചിത്ര ...
Create Date: 11.06.2022Views: 691
ഇടവ ബഷീര്‍: ശബ്ദ മധുരിമയാല്‍ സാന്ത്വനമേകിയ സ്‌നേഹ ഗായകന്‍ പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ്
ഇടവ ബഷീര്‍നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ജന്മം നല്‍കിയ നാടിന്റെ പേരിനോടൊപ്പം സംഗീത ലോകത്തെത്തിയ ഇടവ ബഷീര്‍. ശബ്ദ മധുരിമയാല്‍ ആസ്വാദകരുടെ മനം കവര്‍ന്ന അതുല്യ ഗായകന്‍. ഇടവക്കാരന്‍ ...
Create Date: 29.05.2022Views: 857
സിനിമാ സംഗീത സംവിധാനരംഗത്ത് വേറിട്ട ഈണങ്ങളൊരുക്കി ഹരികുമാര്‍ ഹരേറാം ശ്രദ്ധേയനാവുന്നു
ഹരികുമാര്‍ ഹരേറാംകൊച്ചി: തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കി ശ്രദ്ധേയനാവുകയാണ് യുവ സംഗീത സംവിധായകന്‍ ഹരികുമാര്‍ ഹരേറാം. മലയാളം, തമിഴ് തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് ...
Create Date: 21.05.2022Views: 717
കാഞ്ഞിരംപാറ രവിയ്ക്ക് മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം
പുരസ്‌കാരം കാഞ്ഞിരംപാറ രവി മന്ത്രി ആന്റണി രാജുവില്‍ നിന്നും സ്വീകരിക്കുന്നു.തിരുവനന്തപുരം :അസോസിയേഷന്‍ ഓഫ് ഷോര്‍ട്ട് മൂവി മേക്കേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ്(അസ്മ)ന്റെ ...
Create Date: 21.05.2022Views: 727
ഇഫ്താര്‍ സംഗമവും അധ്യാപക പുരസ്‌കാര വിതരണവും നടന്നു
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബാബു വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.തിരുവനന്തപുരം : സംസ്ഥാന മദ്യ വര്‍ജന സമിതയുടെയും ഫ്രീഡം ഫിഫ്റ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇഫ്താര്‍ മത ...