NEWS12/05/2016

ലിബിയയില്‍ നിന്ന് നഴ്‌സുമാര്‍ നാട്ടിലെത്തി

ayyo news service
കൊച്ചി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാര്‍ തിരിച്ചെത്തി. ലിബിയിലെ ട്രിപ്പോളിയില്‍ സാവിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരടക്കം 18 പേരാണ് നാട്ടിലെത്തിയത്. 47 ദിവസമായി ഇവര്‍ അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.  നെടുമ്പാശേരിയിലെത്തിയവര്‍ക്ക് നോര്‍ക്ക 2,000 രൂപ വീതം ധനസഹായം നല്കി. ഇവര്‍ക്കായി ഹെല്‍പ്പ് ഡസ്‌ക് തുറന്നിരുന്നു.

രാവിലെ 8.30നാണ് മലയാളികളുടെ ആദ്യസംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇവരെ നോര്‍ക്ക ഇടപ്പെട്ട് ഇസ്താംബൂള്‍ വഴി ദുബായിയില്‍ നിന്നും എമിറേറ്റ്‌സിന്റെ ഇ.കെ. 530 ഫളൈറ്റിലാണ് നെടുമ്പാശേരിയിലെത്തിച്ചത്.



 
Views: 1691
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024