NEWS21/03/2016

മണി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി മൊഴി

ayyo news service
തൃശൂര്‍: നടന്‍ കലാഭവന്‍ മണി മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ മാനസിക സമ്മര്‍ദമനുഭവിച്ചിരുന്നുവെന്ന് മൊഴി. മാനസിക സമ്മര്‍ദവും കടുത്ത നിരാശയും മൂലം മണി ബുദ്ധിമുട്ടനുഭവിച്ചിരുന്നുവെന്ന് മണിയുടെ സഹായികളായിരുന്ന അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരാണ് മൊഴി നല്‍കിയത്. കരള്‍ രോഗമാണ് മണിയെ സമ്മര്‍ദത്തിലാക്കിയത്. മറ്റു ജോലി അന്വേഷിക്കണമെന്ന് പലപ്പോഴും പറഞ്ഞിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.


Views: 1560
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024