NEWS17/12/2015

ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി കുമ്മനം വെള്ളിയാഴ്ച ചുമതലയേല്‍ക്കും

ayyo news service
ന്യൂഡല്‍ഹി: ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ  കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി  വെള്ളിയാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കുമ്മനം. വി.മുരളീധരന്റെ പിന്‍ഗാമിയായാണ് കുമ്മനം സംസ്ഥാന അധ്യക്ഷ പദവിയിലേക്കെത്തുന്നത്.  വെള്ളിയാഴ്ച തന്നെ അദ്ദേഹം തിരുവനന്തപുരത്ത് ചുമതലയേല്‍ക്കും


സംസ്ഥാന ബിജെപിയുടെ ഭാഗമല്ലെന്നതും നായര്‍ സമുദായാംഗമാണെന്നതും പരിഗണനയ്ക്കു കുമ്മനം രാജശേഖരനെ യോഗ്യനാക്കി.   ഡല്‍ഹിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലേക്ക് കുമ്മനവും ക്ഷണിതാവായിരുന്നു.



വി.മുരളീധരന്റെ പിൻഗാമിയായാണ് കുമ്മനം സംസ്ഥാന അധ്യക്ഷ പദവിയിലേക്കെത്തുന്നത്....

Read more at: http://www.manoramaonline.com/news/just-in/kummanam-to-lead-state-bjp-in-kerala.html
വി.മുരളീധരന്റെ പിൻഗാമിയായാണ് കുമ്മനം സംസ്ഥാന അധ്യക്ഷ പദവിയിലേക്കെത്തുന്നത്....

Read more at: http://www.manoramaonline.com/news/just-in/kummanam-to-lead-state-bjp-in-kerala.html



Views: 1762
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024