NEWS29/10/2015

ഹർഭജൻ വിവാഹിതനായി;സച്ചിൻ പങ്കെടുത്തു

ayyo news service
ജലന്ധർ:ക്രിക്കറ്റ് താരം ഹർഭജൻ  സിംഗ് വിവാഹിതനായി.  മോഡലും നടിയും ആയ ഗീതാ ബശ്രയാണ് വധു. ഇരുവരുടെയും നീണ്ടനാളത്തെ പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്.  ജലന്ധറിലെ ഗുരുസ്ദ്വാരയിൽ ഇന്ന് രാവിലെയാണ് ഭാജിയുടെ മതാചാരപ്രകാരമുള്ള വിവാഹം.  അടുത്ത്ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ സച്ചിനും ഭാര്യ അഞ്ജലിയുംടെയും  സാന്നിദ്ധ്യമുണ്ടായിരുന്നു.

വിവാഹത്തിനുശേഷമുള്ള ആഡംബര  വിരുന്നുസൽക്കാരം ക്ലബ്‌ കാബനയിലാണ് ഒരുക്കിയിട്ടുള്ളത്.  ഈ വിരുന്നിൽ അംബാനിയടക്കമുള്ള   വ്യവസായപ്രമുഖർ ,മന്ത്രിമാര്,ക്രിക്കറ്റ്-സിനിമ  താരങ്ങൾ തുടങ്ങിയ വി ഐ പികളുടെ നീണ്ട നിര തന്നെ അതിഥികളായി എത്തുമെന്നാണറിയുന്നത്‌.
Views: 1637
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024