NEWS15/07/2015

വിദ്യാഭ്യസ വായ്പ: ആർ ബി ഐക്ക് മുന്നിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ധർണ

ayyo news service
തിരുവനന്തപുരം:വിദ്യാഭ്യാസ വായ്പയെടുത്തവരുടെ ആവശ്യപ്രകാരം കേന്ദ്രസർക്കാർ അനുവദിച്ച പലിശഇളവ് എത്രയും വേഗം അക്കൗണ്ടിൽ വകയിരുത്തുക.  മറ്റേതൊരു വായ്പക്ക്ള്ളതുപോലെ തിരിച്ചടവ് കാലാവധി ഉറപ്പുവരുത്തുക.  കാലാവധിക്കുള്ളിൽ നടത്തുന്ന നിയമപരമായ നടപടികളെ തടയിടുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  ഇന്ത്യൻ നഴ്സസ് ആൻഡ്‌ പേരന്റ്സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും തലസ്ഥാനത്തെ റിസർവ്വ്‌ ബാങ്കിന് മുന്നിൽ ധർണ നടത്തി. തുടർന്ന്  നിവേദനവും റിസർവ്വ്‌ ബാങ്ക് ഗവർണർക്ക്‌ സര്പ്പിച്ചു.

ധർണയുടെ ഉത്ഘാടനം ഡോ.സുരേന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ഡോ.വി.വേണുഗോപാൽ നിർവഹിച്ചു.  
Views: 1444
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024