NEWS04/06/2015

മഷ്റഫെ മൊര്ത്താസക്ക് വാഹനാപകടത്തിൽ പരിക്ക്

ayyo news servicve

ധാക്ക: ബംഗ്ലാദേശ് ഏകദിന നായകൻ മഷ്റഫെ മൊര്ത്താസക്ക് വാഹനാപകടത്തിൽ നിസ്സാരപരിക്ക് . മൊര്ത്താസ യുടെ ഇരുകൈകലിലുമാണ്  പരിക്ക്  .

രാവിലെ മിർപൂർ വീട്ടിൽനിന്ന് ഷേരേ ബംഗ്ലാ സ്റെടിയത്ത്തിൽ പരിശീലത്തിനായി സൈക്കിൾ റിക്ഷയിൽ യാത്ര ചെയ്യുമ്പോൾ ഒരു ബസ്സുമായി കൂട്ടിയിടിച്ചാണ് പരിക്ക് ഏറ്റത്.

പരിക്ക്  നിസ്സാരമാണെന്നും  ഇന്ത്യയുമായി ജൂണ്‍  18 നു ആരംഭിക്കുന്ന മൂന്നു മത്സര എകദിന പരമ്പരക്ക്  പരുക്ക് ഭീഷണിയല്ലെന്നും അതിനുമുന്പ്   മൊര്ത്താസ പൂര്ണമായും സുഖം പ്രാപിക്കുമെന്നു  ബംഗ്ലാദേശ് കോച്ച് ചന്ദ്രിക ഹതുരസിങ്ങ്ഹ അറിയിച്ചു.    

Views: 1388
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024