NEWS02/06/2015

രവി ശാസ്ത്രി ഇടക്കാല കോച്ച്

ayyo news service

ന്യൂഡൽഹി:ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കെറ്റ് ടീമിന്റെ കോച്ചായി രവിശാസ്ത്രിയെ നിയമിച്ചു.  ഈ പര്യടനത്തിനു വേണ്ടിമാത്രമാണ് നിയമനം. 

കോച്ചായിരുന്ന ടങ്കൻ ഫ്ലെച്ചരിന്റെ കാലാവധി കഴിഞ്ഞ ഒഴിവിലേക്കുള്ള പുതിയ കൊച്ചിനെ ഈ പരമ്പരയ്ക്ക് ശേഷം തീരുമാനിക്കും.  ഒരു ടെസ്റ്റും മൂന്നു ഏകദിനങ്ങളും അടങ്ങുന്ന പരമ്പര അടുത്തമാസം 10 ന് ആരംഭിക്കും.

രാജ്യത്തിനുവേണ്ടി 80 ടെസ്റ്റിലും 150 ഏകദിനങ്ങളിലും  പാഡണിഞ്ഞ ശാസ്ത്രി, ഇക്കഴിഞ്ഞ ആസ്ട്രേലിയൻ പര്യടനത്തിലും അവിടെനടന്ന ലോകകപ്പിലും ടീം ഡയറക്ടർ ആയി പ്രവര്ത്തിച്ചിരുന്നു.   2007 ൽ  ബംഗാളാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ  മാനേജെർ  ആയിരുന്നു.

Views: 1410
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024