NEWS25/08/2017

വിനായക ചതുര്ഥിയുടെ പുണ്യം തേടി ഭക്തർ

ayyo news service
പഴവങ്ങാടി ഗണപതിക്ഷേത്രത്തിലെ അന്നദാനം  
തിരുവനന്തപുരം: സർവ വിഘ്ന കാരകനായ ഗണപതിയുടെ ജന്മദിനമായി കണക്കാക്കുന്ന വിനായക ചതുര്ഥിനാളായ ഇന്ന് ഗണപതി ക്ഷേത്രങ്ങളിൽ വൻ ഭക്തജന പ്രവാഹം.  എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജയും വഴിപാടുകളും നടന്നു.  തലസ്ഥാനത്തെ പ്രസിദ്ധമായ കിഴക്കേകോട്ട പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ ഇന്ന് രാത്രി അലങ്കാര വാഹനത്തിൽ ഗണപതിയെ പുറത്തെഴുന്നളിക്കും.  വൈകുന്നേരം ചെണ്ട മേളയും പഞ്ചവാദ്യവും അരങ്ങേറും. ഉച്ചയ്ക്ക് നടന്ന അന്നദാനം ഫോർട്ട് അസി.കമ്മീഷണർ കെ എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. 
Views: 1464
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024