HEALTH12/10/2022

ഐറിസ് സന്ധിവാത രോഗ ദിനാചരണം

Rahim Panavoor
ദിനാചരണം  മുന്‍ ഡി. ജി. പി.ഋഷിരാജ് സിങ്  ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: ഐറിസിന്റെ ആഭിമുഖ്യത്തില്‍ സന്ധിവാത രോഗ  ദിനാചരണം സംഘടിപ്പിച്ചു.    പോങ്ങുംമൂട് ചേന്തി ഐറിസില്‍ നടന്ന ചടങ്ങില്‍  മുന്‍ ഡി. ജി. പി. ഋഷിരാജ് സിങ് ഉദ്ഘാടനം നിര്‍വഹിച്ചു . ഐറിസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വിഷാദ് വിശ്വനാഥ് അധ്യക്ഷനായിരുന്നു. ദുര്‍ഗേശ്വരി സിങ്, മെഡിക്കല്‍ സൂപ്രണ്ട്  ഡോ. വീണ  വി. നായര്‍, റ്യൂമറ്റോളജിസ്റ്റ് അഞ്ജന ജി. വാര്യര്‍, ചെറുവയ്ക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ്. ആര്‍. ബിന്ദു, ഫ്രാറ്റ് ശ്രീകാര്യം മേഖല പ്രസിഡന്റ് കരിയം വിജയകുമാര്‍, സി. ആര്‍. എ. പ്രസിഡന്റ് ചേന്തി അനില്‍, മുഖ്യ രക്ഷാധികാരി  ജേക്കബ് കെ. എബ്രഹാം, ഐറിസ് ചാത്തന്നൂര്‍ അഡ്മിനിസ്‌ട്രേറ്റര്‍ രഘുനാഥ്. പി എന്നിവര്‍ സംസാരിച്ചു.  വിവിധ കലാപരിപാടികളും സന്ധിവാത രോഗങ്ങളും അതിജീവനവും എന്ന വിഷയത്തെക്കുറിച്ച് പാനല്‍ ചര്‍ച്ചയും ഉണ്ടായിരുന്നു.ദിനാചരണ ത്തോടനുബന്ധിച്ച് ചിത്ര- പുസ്തക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികള്‍ 15 ന് സമാപിക്കും.
Views: 1011
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024