ലുവാണ്ട: അംഗോളയില്‍ മഞ്ഞപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 158 ആയി. അംഗോളയുടെ വിവിധ ഭാഗങ്ങളില്‍ മലേറിയ, കോളറ, അതിസാരം എന്നിവ പടര്‍ന്നു പിടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ...
Create Date: 19.03.2016Views: 1995
എബോള ഗിനിയയില്‍ രണ്ടു ജീവനെടുത്തു
കൊനാക്രി: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ വീണ്ടും മാരകമായ എബോള വൈറസ് ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തു. ഗിനിയയെ എബോള വിമുക്ത രാജ്യമായി കഴിഞ്ഞ ജനുവരിയില്‍ ലോകാരോഗ്യ സംഘടന ...
Create Date: 18.03.2016Views: 2163
344 മരുന്നുകളുടെ വില്പനയും ഉപയോഗവും നിരോധിച്ചു
കൊച്ചി:കേന്ദ്ര സര്‍ക്കാര്‍ 344 ഇനം മരുന്നുകളുടെ ഉത്പാദനവും വില്പനയും ഉപയോഗവും നിരോധിച്ചതായി എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഈ മരുന്നുകള്‍ പൊതുജനങ്ങള്‍ ...
മുംബൈ: വിക്‌സ് ആക്ഷന്‍ 500 ന്റെ ഉത്പാദനവും, വില്‍പ്പനയും ഇന്ത്യയില്‍ നിര്‍ത്തിയെന്ന് ഉത്പാദകരായ പി ആന്‍ഡ് ജി അറിയിച്ചു. ആരോഗ്യത്തിന് ദോഷകരമായ വസ്തുക്കള്‍ വിക്‌സില്‍ ...
Create Date: 15.03.2016Views: 1976
ആയൂര്‍വേദ പുരോഗതി രാജ്യത്തിന് മാതൃക:വി എസ് ശിവകുമാര്‍
തിരുവനന്തപുരം:സംസ്ഥാനത്തെ ആയൂര്‍വേദ രംഗത്തെ പുരോഗതി രാജ്യത്തിന് മാതൃകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍. ആയൂര്‍വേദ ചികിത്‌സാ രംഗത്തെ മികച്ച ഡോക്ടറര്‍മാര്‍ക്ക് ...
തിരുവനന്തപുരം:മാരക രോഗങ്ങള്‍ സംബന്ധിച്ച അവബോധം ജനങ്ങളില്‍ പ്രചരിപ്പിക്കാനുള്ള ശ്രമം മാധ്യമങ്ങള്‍ നടത്തണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. അറുപത്തി ആറാമത് ടിബി സ്റ്റാമ്പ് ...