CINEMA17/07/2015

ദിലീപ്-സിദ്ധാർഥ് ഭരതൻ കൂട്ടുകെട്ട് വീണ്ടും

ayyo news service
ചന്ദ്രേട്ടൻ എവിടെയാ എന്ന വിജചിത്രത്തിനു ശേഷം ദിലീപ്-സിദ്ധാർഥ് ഭരതൻ കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം ഒരുങ്ങുന്നു. പേരിടാത്ത ചിത്രത്തിന്റെ പ്രാഥമിക ജോലികൾ പുരോഗമിക്കുകയാണ്.  ദൃശ്യത്തിനു ശേഷം  ജീത്തു ജോസഫ്‌ സംവിധാനം മലയാള ചിത്രം ലൈഫ് ഓഫ് ജോസൂട്ടി പൂർത്തിയാക്കിയ  ദിലീപ് അടുത്തതായി അഭിനയിക്കുക ഈ ചിത്രത്തിലാകും.  

ചന്ദ്രേട്ടൻ എവിടെയാ യുടെ തിരക്കഥ കൃത്ത് സന്തോഷ്‌ എച്ചിക്കാനം തന്നെയാണ് ഈ ചിത്രത്തിനുവേണ്ടിയും തിരക്കഥ ഒരുക്കുന്നത്. ദിലീപിന്റെ സഹോദരി ഭര്ത്താവ് സുരജ് നിര്മ്മാണം എൽക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ തൃശ്ശൂരും ഗോവയും ആയിരിക്കും.

ദിലീപ് നായകനായ ശ്രീബാല കെ മേനോന്റെ കന്നി ചിത്രം 'ലവ് 24x7' നാളെ പ്രദർശനത്തിനെത്തും.
Views: 1992
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024