CINEMA29/11/2019

മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ലീ ക്വാണിന്റെ ഡോർലോക്ക്

ഓപ്പണ്‍ തിയേറ്റര്‍ നിശാഗന്ധിയിലാണ് പ്രദർശനം
ayyo news service
പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പര്യം മുൻനിറുത്തി രാജ്യാന്തര ചലച്ചിത്ര മേളയിൽ  ഉൾപ്പെടുത്തിയിട്ടുള്ള  മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ഇത്തവണ ലീ ക്വാണിന്റെ  ഡോർലോക്ക് എന്ന ചിത്രം പ്രദർശിപ്പിക്കും.

ഏകാകിയായ ക്യുങ് മിന്റെ അപ്പാർട്ട്മെന്റെിൽ ഒരു അപരിചിതൻ നടത്തുന്ന കൊലപാതകമാണ് ചിത്രത്തിന്റെ ഇതിവൃത്തം.നെഞ്ചിടിപ്പിന്റെ വേഗം കൂട്ടുന്ന രംഗങ്ങളും വിസ്മയിപ്പിക്കുന്ന സസ്‌പെൻസും കോർത്തിണക്കിയ ചിത്രം സ്ത്രീകളുടെ അരക്ഷിത ജീവിതം കൂടിയാണ് ചർച്ച ചെയ്യുന്നത്.

ദക്ഷിണ കൊറിയയിൽ തരംഗമായ ഈ സിനിമ മികച്ച സസ്പെൻസ് ത്രില്ലർ എന്ന നിലയിൽ ഇതിനകം ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.  ചലച്ചിത്ര മേളയിലെ  തുറന്ന വേദിയായ നിശാഗന്ധിയിലാണ് ഡോർ ലോക്കിന്റെ പ്രദർശനം.
Views: 1113
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024