CINEMA15/06/2015

വിവേക് തരംഗം സൃഷ്ടിക്കുമോ ?

ayyo news service

ഒരിടവേളക്ക് ശേഷം തമിഴിലെ പ്രമുഖ ഹാസ്യ നടൻ വിവേക് പാലക്കാട് മാധവനിലെ ടൈറ്റിൽ കഥാപാത്രമായ മാധവനെ അവതരിപ്പിച്ചുകൊണ്ട് തിരിച്ചുവരുന്നു.  

ജൂണ്‍ 26 നു പ്രദർശനത്തിനെത്തുന്ന ചിത്രത്തിലെ നായിക സോണിയ അഗർവാളാണ്.  ചന്ദ്രമോഹൻ സംവിധാനം ചേയ്യുന്ന ചിത്രം ദമ്പതികളായ വിവേകും സോഫ്റ്റ്‌വെയർ എഞ്ചിനീയറായ  സോണിയയും തമ്മിലുള്ള പൊരുത്തക്കേട് പ്രമേയമാക്കിയിരിക്കുന്നു. 

വിവേക് നായകാനായ ഈ മുഴുനീള കോമഡി ചിത്രത്തിൽ നാൻ കടവുൾ രാജേന്ദ്രൻ,ലൊല്ലു സഭ സ്വാമിനാഥൻ, മനോബാല, ആർത്തി തുടങ്ങിയവാരാണ് മറ്റു പ്രധാന താരങ്ങൾ.  

Views: 1814
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024