CINEMA28/05/2018

അജയഘോഷ് പരവൂരിന് അവാർഡ്

ayyo news service
തിരുവനന്തപുരം: മികച്ച ഗാനരചയിതാവിനുള്ള മീഡിയാസിറ്റി- പി.സുകുമാരന്‍ അവാര്‍ഡ് അജയഘോഷ് പരവൂരിന്.  ദിനു ഗോപാല്‍ സംവിധാനം ചെയ്ത്, ബിനു ചാത്തന്നൂര്‍ സംഗീത സംവിധാനം നിര്‍വഹിച്ച പ്രണയ തീര്‍ത്ഥം എന്ന ചിത്രത്തിലെ മുക്കൂറ്റി മുല്ലപ്പൂവേ എന്ന ഗാനമാണ് അവാര്‍ഡ് നേടിക്കൊടുത്തത്. തലസ്ഥാനത്ത് നടന്ന ചടങ്ങിൽ  മുന്‍ മന്ത്രി വി.സുരേന്ദ്രന്‍ പിള്ള, നടി മല്ലികാ സുകുമാരന്‍ എന്നിവരില്‍ നിന്ന് അജയഘോഷ് പരവൂര്‍ അവാർഡ് ഏറ്റുവാങ്ങി.
Views: 1733
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024