CINEMA18/03/2016

മണിയുടെ മരണം:സമഗ്ര അന്വേഷണം വേണമെന്ന് അമ്മ

ayyo news service
കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നു അഭിനേതാക്കളുടെ സംഘടനയായ അമ്മ. മണിയുടെ ശരീരത്തില്‍ വിഷാംശം എങ്ങനെ വന്നുവെന്നും മദ്യം കഴിച്ചുവെങ്കില്‍ അതു കൊണ്ടുവന്നത് ആരാണെന്നും അന്വേഷിക്കണമെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് ആവശ്യപ്പെട്ടു.

അതേസമയം, അന്വേഷണം ആവശ്യപ്പെട്ട് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയും രംഗത്തുവന്നു കഴിഞ്ഞു.  സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാനാണു മാക്ട ഫെഡറേഷന്റെ തീരുമാനം.

Views: 2110
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024