BUSINESS22/12/2016

3ജി ഫോണിലും ജിയോ 4ജി

ayyo news service
ന്യൂഡല്‍ഹി: 3ജി ശേഷിയുള്ള സ്മാര്‍ട്ട് ഫോണിലും റിലയന്‍സ് ജിയോയുടെ സൗജന്യ 4ജി സേവനം എത്തുന്നു. ഇതിനുള്ള ആപ്ലിക്കേഷന്‍ ജനുവരി ഒന്നിന് റിലയന്‍സ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 4ജി ഫോണുകള്‍ ഉള്ളവര്‍ക്കു മാത്രമേ ജിയോ ഉപയോഗിക്കാന്‍ സാധിക്കൂ. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ 3ജി ഹാന്‍ഡ് സെറ്റിലും 4ജി സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് സൂചന.  ജിയോയുടെ സൗജന്യ സേവനം മാര്‍ച്ച് 31വരെ നീട്ടിയിരുന്നു.
Views: 2425
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024