BOOKS23/12/2016

ശംഖ ഘോഷിന് ജ്ഞാനപീഠം

ayyo news service
ന്യൂഡല്‍ഹി: 2016 വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌ക്കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. അദിരിലത ഗുല്‍മോമോയ്, കബിര്‍ അഭിപ്രായ്, മുര്‍ഖ ബാരേ, സമാജക് നേ, മുഖ് ദേഖ് ജേ, ബാബരേ പ്രാര്‍ഥന എന്നിവയാണ് 84 വയസുള്ള  അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. ഏഴ് ലക്ഷം രൂപയും വെങ്കല ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ജ്ഞാനപീഠം  പുരസ്‌കാരം. 

1991ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശംഖ ഘോഷിന് രബീന്ദ്ര പുരസ്‌കാരം, സരസ്വതി സമ്മാന്‍, സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


 

Views: 1991
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024