BOOKS20/07/2016

അച്ഛന്റെ പുസ്തകം മക്കൾ ഏറ്റുവാങ്ങി

ayyo news service
ദിവ്യപ്രസാദ്,  ദീപപ്രസാദ്, അടൂർ ഗോപാലകൃഷ്ണൻ, അലക്സ് വള്ളികുന്നം,അലിയാർ
തിരുവനന്തപുരം:നരേന്ദ്ര പ്രസാദിനെ കുറിച്ചുള്ള പുസ്തകം അദ്ദേഹത്തിന്റെ രണ്ടു പെൺമക്കൾ ചേർന്നു ഏറ്റുവാങ്ങി.  ഇന്ന് വിജെടിയിൽ നടന്ന നാട്യഗൃഹത്തിന്റെ വാർഷികാഘോഷച്ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം നിർവഹിച്ച നരേന്ദ്രപ്രസാദ്‌ ഒരു സമഗ്ര നാടകം എന്ന പുസ്തകമാണ് നരേന്ദ്ര പ്രസാദിന്റെ മക്കളായ ദിവ്യപ്രസാദും  ദീപപ്രസാദും  അദ്ദേഹത്തിൽ നിന്നു ഏറ്റുവാങ്ങിയത്.  അലക്സ് വള്ളികുന്നം സമാഹരിച്ച പുസ്തകം  കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നു.
Views: 3004
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024